Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centre Allows States

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 40,000 കി​ലോ​ലി​റ്റ​ർ മ​ണ്ണെ​ണ്ണ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പാ​ച​ക​വാ​ത​ക ക്ഷാ​മം പരിഹരിക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 40,000 കി​ലോ​ലി​റ്റ​ർ മ​ണ്ണെ​ണ്ണ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച് കേ​ന്ദ്രം. എ​ൽ​പി​ജി ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മ​ണ്ണെ​ണ്ണ വി​ത​ര​ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി.

 

Latest News

Corehub Up